PALAKKAD | PALGHAT | പാലക്കാട്‌

@my.palakkad

പാലക്കാടൻ 😇 Exploring the beauty of Palakkad🌾⛰️🌴 For promotions📞 : +91 97469 23854
Posts
4,774
Followers
106k
Following
2,266
The biggest fire works in Asia 💥🥵🔥 Nemmara_Vallangi Vela 2k24 Loading... 💣💥 Credits © @shot_from_pranav #nemmara #nenmaravela #nemmaravela2024 #nenmara #vallanghy #vela #pooram #pooramvibes #thrissurpooram #fireworks #biggestfireworks #palakkad #thrissur #malappuram
422k 2,551
1 month ago
നെന്മാറ 😮💨🔥 ഏപ്രിൽ 2 - വേലകളുടെ വേല നെന്മാറ വല്ലങ്ങി വേല 2k24❤️‍🔥 @blue_venom_14 #nemmara #nenmaravela #nemmaravela2024 #nenmara #vallanghy #vela #pooram #pooramvibes #thrissurpooram #fireworks #biggestfireworks #palakkad #thrissur #malappuram
0 16
8 hours ago
അപ്പൊ എങ്ങനെയാ!?❤️🔥 Nenmara Vallanghy Vela 2k24 Loading.. 💣💥 2 April 2024📌 . . . 📸@rakesh_axl #mypalakkad #nemmara #nenmaravela #nenmaravallangyvela #nenmaravela2024 #nenmara #vallanghy #vela #pooram #pooramvibes #thrissurpooram #biggestfireworks #palakkad #thrissur #malappuram #fest #festivevibes
4,350 21
1 day ago
അപ്പൊ എങ്ങനെയാ!?❤️🔥 ലോകത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് കാണാൻ ഏവർക്കും പാലക്കാടിന്റെ മണ്ണിലേക്ക് സ്വാഗതം ❤️ ഏപ്രിൽ 2💥 Credit @nemmaraofficial #nemmara #nenmaravela #nenmaravallangyvela #nemmaravallangivela2024 #vela #pooram #pooramvibes #thrissurpooram #chittur #alathur #biggestfireworks #palakkad #thrissur #malappuram #fest #festivevibes
5,981 183
2 days ago
വൈഡൂര്യപ്രഭ മാഞ്ഞു.. പ്രിയപ്പെട്ടവന് വിട 💔...വിട.. വിട 🙏 #mangalamkunnukarnan #mangalamkunnuayyappan #mangalamkunnusaranayyapan #mangalamkunnu #mangalamkunnuganapathy
7,097 150
2 days ago
വള്ളുവനാടിൻ്റെ പ്രിയ പുത്രൻ മംഗലാംകുന്ന് ആന തറവാടിൻ്റെ ചുണക്കുട്ടി പൂരങ്ങളുടെ തിളക്കമാർന്ന നിറ സാന്നിധ്യം ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ ഇന്ന് അയ്യൻ്റെ ഉത്രം നക്ഷത്രത്തിൽ ശബരിമല ശാസ്താവിന് ആറാട്ടുവേളയിൽ പൂരപ്രമികളുടെ ഹൃദയം തകത്ത് പ്രിയ സഹോദരൻമാർ ഗണപതിക്കും, കർണ്ണനും അരികിലേക്ക് യാത്രയായി കലിയുഗ വരദൻ മംഗലാംകുന്ന് അയ്യപ്പൻ ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻 🎥 @pranavcsubash_photography #mangalamkunnukarnan #mangalamkunnuayyappan #mangalamkunnusaranayyapan #mangalamkunnu #mangalamkunnuganapathy #elephant #elephants #wild #wildanimals #kerala #keralaelephants #aana #aanapremi #aanapranthan #aanapranthan #aanakeralam #aanapremikal #aanapranthanmar
3,530 34
2 days ago
ആഗ്രഹിച്ചിരുന്നു ഒരുപാട് നിന്റെ തിരിച്ചുവരവിനായി. പറയാൻ വാക്കുകളില്ല.. എഴുതാൻ അക്ഷരങ്ങളും ഇല്ലാ.. കേട്ട നിമിഷം മുതൽ ഒരു മരവിപ്പാരുന്നു,അത് തുടരുന്നു.. ഏട്ടന്റെ പുറകെ അനിയനും യാത്രയാകുന്നു ഒരുപിടി നല്ല ഓർമകളും ബാക്കിയാക്കി..എത്രയോ ചിത്രങ്ങൾ ഇനിയും ബാക്കിയുണ്ട് അതവിടെ അങ്ങനെ കിടക്കട്ടെ.. തിരിച്ചു വരുമ്പോൾ നിറം പകരാം എന്നോർത്ത് വെച്ചതാണ് ഇനി അതിപ്പോൾ ബ്ലാക്ക് വൈറ്റ് ഓർമ്മകൾ മാത്രമായി മാറുകയാണല്ലോ 💔 ഗജരാജ വൈഡൂര്യം എന്നും ആനകേരളത്തിൽ തിളങ്ങുക തന്നെ ചെയ്യും❤️ cineboy769 #mangalamkunnukarnan #mangalamkunnuayyappan #mangalamkunnusaranayyapan #mangalamkunnu #elephant #elephants #keralaelephants #wildlife #aana #aanapremi #aanapranthan #aanakeralam #aanapremikal #aanapranthanmar
3,741 42
3 days ago
നിന്റെ രാജകീയം പ്രദീക്ഷിച്ച ഞങ്ങൾക്ക് ഈ വാർത്ത ആണല്ലോ കേൾക്കാൻ സാധിച്ചത് 😭 ©@jinuphotography #mangalamkunnukarnan #mangalamkunnuayyappan #mangalamkunnusaranayyapan #mangalamkunnu #elephant #elephants #keralaelephants #aana #aanapremi #aanapranthan #aanakeralam #aanapranthanmar
3,667 57
3 days ago